ആലപ്പുഴ:ആലപ്പുഴ കരുവാറ്റയിൽ ഡി വൈ എഫ് ഐ പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. കരുവാറ്റ ഊട്ട് പറമ്പ് സ്വതേശി വിഷ്ണു (24 )വാണ് കൊല്ലപ്പെട്ടത്.കൊട്ടേഷൻ സംഘമാണ് സംഭവത്തിന്റെ പിന്നില്ലെന്നാണ് പ്രാഥമിക വിവരം. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം ജിഷ്ണുവിനേയും, കൂട്ടുകാരനെയും മർദിക്കുകയായിരുന്നു. സുഹൃത്തിന് പരിക്കുണ്ട്. ശരീരം ഇപ്പോൾ ആലപ്പുഴ മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments