തൃശൂര്‍: തൃശൂർ കുതിരാനില്‍ ടിപ്പര്‍ ലോറിയിടിച്ച് 8 വയസുകാരിക്ക് ദാരുണാന്ത്യം. വാണിയമ്പാറയിലെ ഐഎന്‍ടിയുസി തൊഴിലാളി ജയിംസിന്റെ മകൾ എയ്ഞ്ചല്‍ ആണ് മരിച്ചത്. കൊമ്പഴ സെന്റ് മേരീസ് സിബിഎസ്‌ഇ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് എയ്ഞ്ചൽ. കുതിരാനില്‍ തുരങ്കം നിര്‍മിക്കുന്ന കമ്പനിയുടെ ടിപ്പറാണ് കുട്ടിയെ ഇടിച്ചത്.
Post Your Comments