കൊച്ചി: കൊച്ചുവേളി – ബിക്കാനീര്‍ എക്സ്പ്രസിലെ യാത്രക്കാരായ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റതിനെത്തുടർന്ന് എറണാംകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെ ഹോട്ടല്‍ പൂട്ടാൻ അധികൃതർ നിർദേശം നൽകി. ലൈസന്‍സിക്കെതിരെ കേസെടുത്തിട്ടുണ്ട്.
എറണാകുളം കേരള ഫുട്‌ബോള്‍ പരിശീലന ക്യാംപില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കോഴിക്കോട് നിന്നുള്ള സംഘത്തിലെ അംഗങ്ങള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഷൊർണൂർ എത്തിയപ്പോൾ അസ്വസ്ഥത നേരിട്ട ഇവരെ ആര്‍പിഎഫ് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Post Your Comments