ഒമാന്റെ ദേശീയ വിമാന കമ്പനി ആയ ഒമാന്‍ എയര്‍ -കോഴിക്കോട്, ഡല്‍ഹി, ഹെദരാബാദ്, ലക്‌നൗ എന്നിവിടങ്ങളിലേക്ക് സർവീസ് വർധിപ്പിച്ചു. കോഴിക്കോട്, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കു ദിവസേന മൂന്നും, ലക്നൗവിലേക്ക് രണ്ടും എന്നിങ്ങനെയാണ് സർവീസുകൾ വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയിലേക്കുള്ള സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 126 ല്‍ നിന്ന് 161 ആയി. കൂടാതെ ഇന്ത്യ- ഒമാന്‍ സര്‍വീസുകളില്‍ സീറ്റുകളുടെ എണ്ണം ആഴ്ചയില്‍ 6258 ആയി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യ- ഒമാന്‍ സര്‍വീസുകളില്‍ സീറ്റുകളുടെ എണ്ണം ആഴ്ചയില്‍ 6258 ആയി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഫെബ്രുവരിയില്‍ തന്നെ പുതുക്കിയ സമയപ്പട്ടികയനുസരിച്ചുള്ള സര്‍വീസുകള്‍ മസ്കറ്റില്‍ നിന്ന് ആരംഭിക്കും.
Post Your Comments