അസുഖബാധിതരായെത്തുന്നവരെ ചികിത്സിക്കാനിരിക്കുന്ന സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും നേരിടേണ്ടിവരുന്ന ദുരവസ്ഥ വ്യക്തമാക്കുന്ന ഡോ.ആതിര ദര്‍ശന്റെ പ്രതികരണം നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. ഞരമ്പുരോഗികളായ ചിലരുടെ തനിനിറം വ്യക്തമാക്കുന്ന ഈ പ്രതികരണത്തില്‍ ലൈംഗിക സംശയങ്ങള്‍ ചോദിച്ച് ഇക്കിളിസുഖം ആസ്വദിക്കുന്ന ചിലരുടെ മാനസികനിലകൂടി ഡോ.ആതിര തുറന്നുകാട്ടുന്നു. ഇന്റേണല്‍ഷിപ്പിന്റെ ഭാഗമായി കൂടല്ലൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്തപ്പോള്‍ നൈറ്റ് ഡ്യൂട്ടിക്കിടെ തനിക്ക് അനുഭവിക്കേണ്ടിവന്ന ദുരവസ്ഥയാണ് ഡോ.ആതിര പങ്കുവയ്ക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:
Post Your Comments