മദ്യപിച്ച ശേഷം വണ്ടിയോടിച്ച 30 സ്കൂൾ ബസ് ഡ്രൈവർമാരെ പോലീസ് പിടികൂടി. മധ്യകേരളത്തിലെ നാല് ജില്ലകളിൽ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് ഡ്രൈവർമാർ പിടിയിലായത്. പിടിയിലായവരിൽ കൂടുതലും സ്കൂൾ സ്റ്റാഫുകളാണ് . എറണാകുളം,ഇടുക്കി,കോട്ടയം,ആലപ്പുഴ എന്നീ ജില്ലകളിൽ മുൻകൂർ പാരാതിയെ തുടർന്നായിരുന്നു പോലീസ് പരിശോധന.
Post Your Comments