News

ഇന്ത്യൻ പോസ്റ്റിലേക്ക് പാക് വെടിവെയ്പ്പ്

ശ്രീനഗർ: വെടിനിർത്തൽ കരാർ ലംഖിച്ച് ഇന്ത്യൻ സൈനിക പോസ്റ്റിന് നേരെ പാക് വെടിവെയ്പ്പ് .വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെ സാംബാ മേഖലയിലെ കട്ടോയിലാണ് അക്രമമുണ്ടായത്. കട്ടോയിലെ ബി എസ് എഫ് പോസ്റ്റിലേക്ക് പാക്ക് സൈന്ന്യം ഗ്രനേഡ് വലിച്ചെറിയുകയും വെടിയുതിർക്കുകയുമായിരുന്നു. ഈ വര്ഷം ആദ്യമായാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഖിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button