ബംഗളൂരു: ബംഗളൂരുവിനു സമീപം ഉണ്ടായ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മറ്റി (എ പി എം സി) മേധാവി എം. ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടു പേര് ഇദ്ദേഹത്തിന്റെ കാറിനു നേരെ വെടിവെക്കുകയായിരുന്നു.
അതേസമയം ഇദ്ദേഹം വെടിവെയ്പ്പില്‍ തന്നെയാണോ കൊല്ലപ്പെട്ടതെന്ന കാര്യവും സംശയമാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു.
Post Your Comments