തിരുവനന്തപുരം•ലോ-അക്കാഡമി വിഷയത്തിൽ സർക്കാർ മാനേജ്മെന്റ് അനുകൂല നയങ്ങൾ എടുക്കുന്നതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച (ഫെബ്രുവരി 2) കേരളത്തിലെ കലാലയങ്ങളിൽ വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി.ശ്യാം രാജ് അറിയിച്ചു. ഇതേ വിഷയത്തിൽ ബുധൻ ദിവസം എ.ബി.വി.പി സെക്രട്ടേറിയേറ്റ് മാർച്ച് ഉണ്ടാകുമെന്നും ശ്യാം രാജ് കൂട്ടിച്ചേർത്തു.
Post Your Comments