തിരുവനന്തപുരം: വിദ്യാർത്ഥികളെ ജാതിപ്പര് വിളിച്ചക്ഷേപിച്ചെന്നെ പരാതിയിന്മേൽ ലക്ഷ്മി നായർക്കെതിരെ പേരൂർക്കട പോലീസ് കേസെടുത്തു. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് .കൻറ്റോൾമെൻറ് എസ് ഐ, സി കെ ബൈജുവിനാണ് അന്വേഷണ ചുമതല. മനുഷ്യാവകാശക്കമീഷൻ ഇടപെടലിനെ തുടർന്നാണ് പോലീസ് നടപടി.
Post Your Comments