ബ്രസീലിയ: മനുഷ്യരെ ചുട്ടുതിന്നുന്ന നരഭോജികള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. സിനിമയില്‍ മാത്രമേ നരഭോജികളെ കണ്ടിട്ടുള്ളൂ. മനുഷ്യരെ ചുട്ടുതിന്നുന്ന ആളുകളെ ചിന്തിക്കാന്‍ കഴിയുമോ? കഴിഞ്ഞ ദിവസം ബ്രസീലില്‍ സമാനമായ ഒരു സംഭവമുണ്ടായി.
ബ്രസീലിലെ നതാല്‍ എന്ന പട്ടണത്തിലെ അല്‍ക്കാക്കസ് എന്ന ജയിലില്‍ നരഭോജികളായ തടവുകാര്‍ 26 സഹ തടവുകാരെ അരും കൊല ചെയ്ത് ഭക്ഷിക്കുകയാണ് ചെയ്തത്. ഇത് അധികൃതരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുക്കളഞ്ഞു. കൊന്നതിനുശേഷം തീയുടെ മുകളില്‍ വച്ച് ചുട്ടെടുത്താണ് മനുഷ്യ മാംസം അവര്‍ ഭക്ഷിച്ചത്.
റിയോ ഡീ ജനീറോ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തി ജയിലിലായ സംഘമാണ് ഇങ്ങനെ ചെയ്തത്. തലകളും ശരീരഭാഗങ്ങളും ചിതറിത്തെറിച്ച് കിടക്കുകയാണ്.
Post Your Comments