ഫ്‌ളോറിഡ: മകളുടെ മുന്നില്‍വെച്ച് അമ്മ ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടു. മകളുടെ സുഹൃത്തുക്കളുമായിട്ടാണ് അമ്മയുടെ വഴിവിട്ട ബന്ധം നടന്നത്. ഒരു പാര്‍ട്ടിക്കിടെയാണ് സംഭവം നടന്നത്. രണ്ട് വിദ്യാര്‍ത്ഥികളുമായി അമ്മ സെക്സ് ചെയ്തതിന് മകള്‍ ദൃക്സാക്ഷിയാണ്.
ജെയ്മി ആയെര്‍ എന്ന യുവതിയാണ് പോലീസിന്റെ പിടിയില്‍ ആയത്. വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്‍കിയതിന് ശേഷം അവരുമായി സെക്സില്‍ ഏര്‍പ്പെട്ടതിന് മൂന്ന് കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്‍കി അവരുമായി അടുക്കുകയായിരുന്നു ജെയ്മി. അതിന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സെക്സ് ചെയ്തത്.
തന്നെ കുളിക്കാന്‍ സഹായിക്കാമോ എന്നായിരുന്നു ജെയ്മി വിദ്യാര്‍ത്ഥികളില്‍ ഒരാളോട് ചോദിച്ചത്. അതിന് ശേഷം വിദ്യാര്‍ത്ഥിയെ കിടപ്പറയിലേക്ക് കൂട്ടിക്കൊണ്ടുപോയി. 16ഉം 17ഉം വയസ്സുള്ള വിദ്യാര്‍ത്ഥികളുമായാണ് സംഭവം നടന്നത്. മകളുടെ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഈ വാര്‍ത്ത പ്രചരിക്കുകയായിരുന്നു. അങ്ങനെയാണ് പോലീസിന് വിവരം ലഭിച്ചത്.
Post Your Comments