News

സഞ്ചരിക്കുന്ന റേഷൻ കടകൾ വരുന്നു

ആലപ്പുഴ : സ്ഥിരമായി റേഷൻ സംവിധാനങ്ങളില്ലാത്ത സ്ഥലങ്ങളിൽ സഞ്ചരിക്കുന്ന റേഷൻ കടകൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ പദ്ധതി. നിലവിൽ അത്തരം പ്രദേശങ്ങൾ കുറവാണ് .കേരളത്തിലെ റേഷൻ പ്രശ്നങ്ങൾ പഠിച്ച ഐക്യരാഷ്ട്ര സഭയുടെയും , നിവേദിത പി ഹരൻ കമ്മറ്റിയുടെയും ശുപാർച്ചകൾ പ്രകാരമാണ് പദ്ധതി. മൂന്ന് വര്ഷം മുൻപ് തമിഴ് നാട്ടിലും, കേരളത്തിലെ തെക്കൻ ജില്ലകളിലും പദ്ധതി നടപ്പിലാക്കിയിരുന്നു .

shortlink

Post Your Comments


Back to top button