തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ ജെല്ലിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു . മത്സരത്തിനിടെ കാളയുടെ കുത്തേറ്റാണ് മരണം . 83 പേർക്ക് നിസ്സാര പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .രാജ , മോഹൻ എന്നിവരാണ് മരിച്ചത് . ഗുരുതരമായി പരിക്കേറ്റ ഒരാളെ ഹോസ്പിറ്റലിലേക്ക് മാറ്റി . . updating …
Post Your Comments