
കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പുകൾ പണിമുടക്കുന്നു.അനധികൃതമായി പമ്പുകൾ അനുവദിക്കുന്നത് നിര്‍ത്തലാക്കുക. പമ്പുകള്‍ നല്കുന്നതില് എകജാലക സംവിധാനം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.വയനാട് കല്‍പ്പറ്റയില്‍ ചേര്‍ന്ന ഓള് കേരളാ ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്.
Post Your Comments