IndiaNews

ബി.ജെ.പിയിൽ ചേരുമെന്ന വാർത്ത നിഷേധിച്ച് കുമാർ വിശ്വാസ്

ന്യൂഡൽഹി: ബി.ജെ.പിയിൽ ചേരുമെന്നും, തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നുമുള്ള വാർത്ത നിഷേധിച്ച് ആം ആദ്മി പാർട്ടി നേതാവ് കുമാർ വിശ്വാസ് .ഇതിനു മറുപടിയായി ,വാർത്തകളും, റിപ്പോർട്ടുകളും അനുസരിച്ച് പ്രധാനമന്ത്രി ടിഡിപിയിൽ ചേരുമെന്നും, ഇതൊരു വാർത്തയായി പ്രചരിപ്പിക്കുക എന്നുമാണ്.

 ബിജെപിയില്‍ ചേരുന്ന കുമാര്‍ വിശ്വാസ് സാഹിബാബാദില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.കൂടാതെ ബിജെപിയില്‍ നേതാക്കളുമായി കുമാര്‍ വിശ്വാസ് ചര്‍ച്ച നടത്തിയതായും, ബിജെപിയില്‍ ചേരാന്‍ കുമാര്‍ വിശ്വാസ് തീരുമാനത്തിലെത്തിയതായും വാർത്തകൾ വന്നിരുന്നു.എന്നാൽ ബിജെപിയില്‍ ചേരുന്നുവെന്ന വാർത്ത കുമാര്‍ വിശ്വാസ് തള്ളി. റിപ്പോര്‍ട്ടുകള്‍ അസംബന്ധമെന്നും അദ്ദേഹം റിലൂടെ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button