News

ജീവിതമായാൽ തമാശ വേണമെന്ന് നരേന്ദ്ര മോഡി

ന്യൂഡൽഹി; ജീവിതത്തിൽ തമാശകളും സന്തോഷം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു . തന്റെ ട്വിറ്റര് സന്ദേശത്തിലൂടെയാണ് മോഡി ഇങ്ങനെ അഭിപ്രായപ്പെട്ടത് . പരിഹാസങ്ങളും , തമാശകളും ജീവിതത്തിൽ ആവശ്യമാണ്. തമാശകളാണ് ജീവിതത്തെ സന്തോഷകരമാക്കുന്നത്. ഇത് തന്നെയാണ് ജീവിതത്തെ ധന്യമാക്കുന്ന ഔഷധവും . മോഡി തന്റെ ട്വിറ്റെർ സന്ദേശത്തിൽ പറയുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button