News

ഗാന്ധി ഒരു ബ്രിട്ടീഷ് ചാരന്‍ ; രാഷ്ട്രപിതാവ് അക്ബര്‍ ചക്രവര്‍ത്തിയാണെന്ന് മാര്‍കണ്ഠേയ കട്ജു.

ദില്ലി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി മാടമ്പി മനസുള്ള വഞ്ചകനും പിന്തിരിപ്പനുമായിരുന്നുവെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍കണ്ഠേയ കട്ജു. യാഥാര്‍ത്ഥ രാഷ്ട്ര പിതാവ് അക്ബര്‍ ചക്രവര്‍ത്തിയാണെന്നും കട്ജു പറയുന്നു. ഗാന്ധി ഒരു ബ്രിട്ടീഷ് ചാരന്‍ മാത്രമായിരുന്നു. ഇന്ത്യയോട് അങ്ങേയറ്റം ദ്രോഹങ്ങളെ ചെയ്തിട്ടുള്ളൂ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നത് ഗാന്ധിയാണെന്ന് പറയുന്നത് തെറ്റാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ‘ഗാന്ധിയെക്കുറിച്ചുള്ള സത്യം’ എന്ന തലക്കെട്ടിലാണ് കട്ജുവിന്റെ ഫേസ്ബുക് പോസ്റ്റ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button