IndiaNews

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിൽ നുഴഞ്ഞ് കയറാൻ ശ്രമിച്ച രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. കൂടുതൽ തീവ്രവാദികൾ മേഖലയിൽ ഒളിച്ചിരിക്കുന്നതായി സംശയമുള്ളതിനാൽ സേന ക്യാമ്പുകളുടെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്നലെ മുതൽ തന്നെ മേഖലയിൽ സൈന്യം തീവ്രവാദികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ അഖിനൂർ മേഖലിയിലെ ജനറൽ റിസർവ് പോലീസ് ഫോഴ്സിന്റെ ക്യാമ്പിന് നേരെയുണ്ടായ തീവ്രവാദി ആക്രണണത്തിൽ 3 പേർ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button