ന്യൂഡല്‍ഹി: വാഹനയാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം. പെട്രോള്‍ പമ്പുകളില്‍ നടത്തുന്ന ഡിജിറ്റല്‍ ഇടപാടിന് ഇനി അധിക നിരക്ക് ഇടാക്കില്ലെന്ന് കേന്ദ്രം അറിയിച്ചു.
ഇടപാടുകള്‍ക്ക് പമ്പുടമകളോ ഉപഭോക്താക്കളോ അധിക നിരക്ക് നല്‍കേണ്ടതില്ലെന്നും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.
Post Your Comments