KeralaNews

ഐ.എ.എസുകാരുടെ കൂട്ട അവധിയെ വിമർശിച്ച് പി.സി ജോർജ്

ഐ.എ.എസുകാരുടെ കൂട്ട അവധിയെ വിമർശിച്ച് പി.സി ജോർജ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി.സി ജോർജ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. IAS ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ എന്തു നടപടി സ്വീകരിച്ചാലും കേരള ജനതയുടേയും എന്റെയും പരിപൂർണ്ണ പിന്തുണ ഉണ്ടാവുമെന്ന് ജോർജ് പറയുന്നു. ഇവരുടെ അവധിക്കപേക്ഷ ചവറ്റുകൊട്ടയിലിട്ടിട്ട് കർത്തവ്യ വിലോപത്തിന് കേസെടുത്ത്‌ ഇവനെയൊക്കെ ജയിലിൽ പിടിച്ചിടണം എന്നാണ് അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്;

shortlink

Related Articles

Post Your Comments

Related Articles


Back to top button