KeralaNews

സംസ്ഥാന ഹജ്ജ് കമ്മറ്റി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

സംസ്ഥാന ഹജ്ജ് കമ്മറ്റി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു പാകിസ്ഥാൻ സിന്ദാബാദ് എന്ന സന്ദേശം ഇട്ട് ഹാക്കർമാർ.2017 ലെ ഹജ്ജിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനിടെയാണ് ഈ സംഭവം. ഹജ്ജ് സീസൺ ആരംഭിക്കാൻ കാലതാമസം ഇല്ലാതിരിക്കുമ്പോൾ ഈ സംഭവം ഹജ്ജ് കമ്മറ്റിക്കാരെ വലച്ചിരിക്കുകയാണ്. എന്നാൽ സുരക്ഷാ മുന്നറിയിപ്പിനായാണ് ഹാക്ക് ചെയ്തതെന്നും വിവരങ്ങൾ നശിപ്പിച്ചിട്ടില്ലെന്നും സന്ദേശം വരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button