KeralaNews

ടി.പി പ്രതികള്‍ക്ക് പരോളനുവദിക്കാത്തതിനെതിരെ – മനുഷ്യസ്നേഹികളുടെ പ്രതിഷേധമുയരണം– പി.ജയരാജന്‍

 

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്നവരുള്‍പ്പെടെയുള്ളവര്‍ക്കു പരോള്‍ നിഷേധിച്ചതിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ജയിലില്‍ കഴിയുന്നവര്‍ക്കു പരോള്‍ നിഷേധിക്കുന്നതിനെതിരേ മനുഷ്യസ്നേഹികളുടെ പ്രതിഷേധമുയരണമെന്ന് അദ്ദേഹം പറഞ്ഞു.

ശിക്ഷിക്കപ്പെട്ട തടവുകാര്‍ക്ക് ഒരു നിശ്ചിത കാലാവധി കഴിഞ്ഞാല്‍ ഇടക്കാല ലീവിന് അര്‍ഹതയുണ്ട്.ടി.പി കേസ് പ്രതികള്‍ക്കു പരോള്‍ നിഷേധിച്ചത് എലിയെ പേടിച്ച്‌ ഇല്ലം ചുട്ടത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു.27 തടവുകാരുടെ പരോള്‍ അപേക്ഷയില്‍ രണ്ടുപേർക്ക് മാത്രമാണ് അനുകൂല തീരുമാനം ഉണ്ടായതെന്ന് അറിയുന്നു എന്നും ജയരാജൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button