News

ടി പി വധക്കേസിലെ പ്രതികൾക്ക് പരോൾ നൽകാൻ നീക്കം

2012 മെയ് നാലിന് രാത്രി പത്തേകാലിന് വടകരയ്ക്കടുത്ത് വള്ളിക്കാട്ടുവെച്ചാണ് സി.പി.എം. വിമതനും റവലൂഷണറി മാര്‍ക്‌സിസ്റ്റ് നേതാവുമായ ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. ഒന്നുമുതല്‍ ഏഴുവരെയുള്ള പ്രതികളായ എം.സി. അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ. ഷിനോജ് എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ കൊലയാളി സംഘാംഗങ്ങള്‍. നരഹത്യാക്കുറ്റം തെളിഞ്ഞ കൊലയാളിസംഘത്തിന് ജീവപര്യന്തം തടവിനൊപ്പം അരലക്ഷംരൂപവീതം പിഴയും ശിക്ഷവിധിധിച്ചിരുന്നു updating..

shortlink

Related Articles

Post Your Comments

Related Articles


Back to top button