
തിരുവന്നതപുരം: സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ കടപ്പത്രം പുറത്തിറക്കുന്നു. 1500 കോടി രൂപയുടെ കടപ്പത്രമാണ് പുറത്തിറക്കുന്നത് . ലേലം ജനുവരി 10ന് മുംബൈ ഫോര്‍ട്ടിലുളള റിസര്‍വ് ബാങ്കില്‍ നടക്കും. ഇൻകുബേര് സിസ്റ്റത്തിലൂടെയാണ്ഇടപാടുകള്.
Post Your Comments