ബാഗ്ദാദ്: തിരക്കേറിയ നഗരത്തില്‍ ഇരട്ട ചാവേറാക്രമണം. ചാവേര്‍ ബോംബാക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 55ലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരാണ് ചാവേറുകളായത്. നഗരത്തിലെ തിരക്കേറിയ കാര്‍ സ്‌പെയര്‍പാര്‍ട്ട്‌സ് മാര്‍ക്കറ്റിലായിരുന്നു ആദ്യ സ്‌ഫോടനം നടന്നത്.
പിന്നീട് ഇതിനടുത്തുള്ള പോസ്റ്റ്ഓഫീസിനു സമീപം സ്‌ഫോടനം നടന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.
Post Your Comments