NewsIndia

25 ലക്ഷത്തിന്റെ പുതിയ നോട്ടുകൾ ദുബായിലേക്ക് കടത്താൻ ശ്രമം: മലയാളി പിടിയിൽ

മുംബൈ: 25 ലക്ഷത്തിന്‍െറ പുതിയ 2,000 രൂപ നോട്ടുകൾ ദുബായിലേക്ക് കടത്താൻ ശ്രമിച്ച മലയാളി പിടിയിൽ. ആരിഫ് കോയ എന്ന ആളാണ് മുംബൈ രാജ്യാന്തരവിമാനത്താവളത്തിൽ വെച്ച് പിടിയിലായത്. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ നിറച്ച കാർഡ്ബോർഡ് പെട്ടികളിൽ ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു പണം.

ഇതിന് മുൻപ് 43.97 ലക്ഷം രൂപയുടെ വിദേശ കറന്‍സികളുമായി മൂന്ന് ഹൈദരാബാദ് സ്വദേശികളെ കസ്റ്റംസ് പിടികൂടിയിരുന്നു. ശൈഖ് വഹീദ് അലി, മുഹമ്മദ് സുഹൈല്‍, ശൈഖ് പാഷ എന്നിവരെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ദിനപത്രത്തില്‍ പൊതിഞ്ഞ നിലയിലാണ് ഇവരുടെ ബാഗില്‍ നിന്ന് പണം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button