വാഷിങ്ടണ്‍: ചൊവ്വയിൽ ജീവനുണ്ടെന്ന വാദം ശക്തമാക്കി നാസയ്ക്ക് പുതിയ ചിത്രങ്ങൾ ലഭിച്ചു. സ്പൂണിന്റെ ആകൃതിയിൽ ഉള്ള ചിത്രമാണ് ഇത്തവണ ലഭിച്ചത്.ചൊവ്വാ ഗ്രഹത്തില്‍ പര്യവേക്ഷണം നടത്തുന്ന നാസയുടെ ക്യൂരിയോസിറ്റി റോവറാണ് ചിത്രം പകര്‍ത്തിയത്.മോതിരത്തിന്റെയും ഗ്ലൗസിന്റെയും ആകൃതിയിലുള്ള വസ്തുക്കളുടെ ചിത്രവും മുൻപ് ലഭിച്ചിട്ടുണ്ട്.
ചൊവ്വയിൽ ജീവൻ ഉണ്ടായിരുന്നു എന്ന് ഒരുപക്ഷം വാദിക്കുമ്പോൾ ഇതു വെറും മായക്കാഴ്ചയാണെന്നും മറുപക്ഷത്തിന്റെ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.കൂറ്റന്‍ സ്പൂണിന്റെ ആകൃതിയിലുള്ള വസ്തു മണ്ണില്‍മൂടപ്പെട്ടു കിടക്കുന്നതിന്റെ വീഡിയോ യു ട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
Post Your Comments