India

പാസ്‌പോര്‍ട്ട് അപേക്ഷാ മാനദണ്ഡങ്ങളില്‍ ഇളവിനെക്കുറിച്ച് ജനങ്ങളുടെ പ്രതികരണമാരാഞ്ഞ് സുഷമ സ്വരാജ്

ന്യൂഡല്‍ഹി : പാസ്‌പോര്‍ട്ട് അപേക്ഷാ മാനദണ്ഡങ്ങളില്‍ ഇളവിനെക്കുറിച്ച് ജനങ്ങളുടെ പ്രതികരണമാരാഞ്ഞ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല, മാതാപിതാക്കളില്‍ ഒരാളുടെ പേര് മതി, പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുത്താം തുടങ്ങിയ നിരവധി ഇളവുകളാണ് വിദേശകാര്യമന്ത്രാലയം പ്രഖ്യാപിച്ചിരുന്നത്. ”പാസ്‌പോര്‍ട്ട് മാനദണ്ഡങ്ങളില്‍ സുപ്രധാനമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഇതില്‍ നിങ്ങളുടെ അഭിപ്രായമറിയാന്‍ താല്‍പര്യമുണ്ട്” -സുഷമ ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button