ഷാർജ : അടുത്ത സെപ്റ്റംബറിൽ കേരളം സന്ദർശിക്കുമെന്ന് ഷാർജ ഭരണാധികാരിയായ ഷേഖ് സുൽത്താൽ ബിൻ മുഹമ്മദ് അൽ ഖാസിമി അറിയിച്ചു. ഷാർജയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം സ്വീകരിച്ചാണ് ഷാർജ ഭരണാധികാരി അടുത്ത വർഷം കേരളത്തിലെത്തുന്നത്.

Post Your Comments