International

വ്യാജമദ്യ ദുരന്തം; 21പേര്‍ മരിച്ചു,നിരവധിപേര്‍ ഗുരുതരാവസ്ഥയില്‍

മോസ്‌കോ: വ്യാജമദ്യം 21 പേരുടെ ജീവനെടുത്തു. റഷ്യയിലാണ് ദുരന്തം ഉണ്ടായിരിക്കുന്നത്. ലോഷന്‍ അടങ്ങിയ മദ്യം കഴിച്ചതാണ് മരണത്തിന് കാരണമാക്കിയത്. 16 പേര്‍ ഗുരുതരാവസ്ഥയിലാണ്. കിഴക്കന്‍ സൈബീരിയന്‍ നഗരത്തില്‍ ചികിത്സയിലാണ് 16പേര്‍.

മദ്യത്തില്‍ ബാത്ത്‌റൂമില്‍ ഉപയോഗിക്കുന്ന ലോഷന്റെ അംശം കലര്‍ന്നിട്ടുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button