IndiaNews

ഒരു അംഗം നടത്തുന്ന അപകീര്‍ത്തി പരാമര്‍ശത്തിന് ഗ്രൂപ് അഡ്മിനു ബാധ്യതയില്ല- ഹൈക്കോടതി

 

ന്യൂഡല്‍ഹി:സോഷ്യൽ മീഡിയയിലെ ഗ്രൂപ്പുകളിൽ അംഗങ്ങൾ ആരെങ്കിലും അപകീർത്തികരമായ പരാമർശം നടത്തിയാൽ ഗ്രൂപ് അഡ്മിൻ ഇതിന്റെ പേരിൽ കുറ്റക്കാരനാകില്ലെന്നു ഡൽഹി ഹൈക്കോടതി വിധി.

വാട്സ്ആപ്പിൽ വന്ന ഒരു പരാമർശത്തിന്റെ പേരിൽ ഗ്രൂപ് അഡ്‌മിനെതിരെ കേസെടുക്കണമെന്ന പരാതിയെ തുടർന്നായിരുന്നു ഡൽഹി കോടതിയുടെ ഈ നിർണ്ണായക വിധി.പത്രങ്ങളിൽ വരുന്ന അപകീർത്തി പരാമർശങ്ങൾക്ക് പേപ്പർ കമ്പനിയുടെ പേരിൽ കേസെടുക്കാനാവില്ലല്ലോ എന്നും കോടതി നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button