തിരുവനന്തപുരം: രാജ്യസ്‌നേഹം പറഞ്ഞുള്ള പ്രതിഷേധവും വിമര്‍ശനവും തുടങ്ങിയിട്ട് കാലം കുറേയായി. ആര്‍ക്കും ഒരു അഭിപ്രായം പറയാന്‍ പോലും പറ്റാത്ത അവസ്ഥയായി. രാജ്യസ്‌നേഹം പറഞ്ഞുള്ള അസഹിഷ്ണുതയ്‌ക്കെതിരെ എഴുത്തുകാരന്‍ ടി പത്മനാഭനും പ്രതികരിക്കുന്നു.
ആധാറിനും ഇലക്ഷന്‍ ഐഡിക്കും പുറമെ രാജ്യസ്‌നേഹം തെളിയിക്കാന്‍ പുതിയ കാര്‍ഡു കൂടി കൊണ്ടു നടക്കേണ്ട ഗതികേടിലാണ് താന്‍. വയസുകാലത്ത് തനിക്ക് ഇത്തരമൊരു ദേശസ്‌നേഹ കാര്‍ഡ് സംഘടിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും ടി പത്മനാഭന്‍ പറയുന്നു
Post Your Comments