
കൊച്ചി: ഫൈനലില്‍ മോശം കളി പുറത്തെടുത്തതാണ് ബ്ലാസ്റ്റേഴ്സിന്റെ തോല്‍വിക്ക് കാരണമെന്ന് തുറന്നടിച്ച് ഐ എം വിജയൻ.ഇത്രയും കാണികള്‍ വന്നിട്ട് അവരുടെ മുന്നില്‍ ഫൈനലിന് ചേര്‍ന്ന കളിയല്ല ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തതെന്ന് വിജയന് മാധ്യമങ്ങളോട് പറഞ്ഞു.
സ്റ്റോപ്പര്‍ ബാക്ക് മാത്രമാണ് നന്നായി കളിച്ചത്. കൊല്‍ക്കത്തയാണ് ഏറ്റവും നന്നായി കളിച്ചത്. ബ്ലാസ്റ്റേഴ്സ് മോശമായാണ് കളിച്ചത്ഈ കാണികളുടെ രാർത്ഥന കൊണ്ടാണ് ബ്ളാസ്റ്റേഴ്സ് ഫൈനലിൽ എത്തിയത് . എന്നാൽ അവരെ നിരാശപ്പെടുത്തുകയാണ് അവർ ചെയ്തത്. മുൻ ഇന്ത്യൻ നായകൻ കൂട്ടിച്ചേർത്തു.
Post Your Comments