NewsInternational

പറക്കും തളിക ഭൂമിയിലേക്ക് വന്നതിന് തെളിവായി വീഡിയോ: ഭീതിയോടെ ജനങ്ങൾ

‘വേം ഹോള്‍’ (വിരദ്വാരം) വഴി ഭൂമിയിലേക്ക് കുതിച്ചു വരുന്ന പറക്കും തളികയുടെ വീഡിയോ പുറത്ത്. ഇതുമായി ബന്ധപ്പെട്ട് ധാരാളം സംവാദങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇത് യാഥാർത്ഥമാണെന്നാണ് സ്‌കോട്ട് സി വാണിംഗിനെ പോലുള്ള വിദഗ്ധര്‍ പറയുന്നത് .അരിസോണയാണ് പറക്കും തളികകള്‍ ഇറങ്ങാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സ്ഥലമെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ ഇത് വ്യാജമായ ദൃശ്യമാണെന്നാണ് പറക്കും തളിക വാദത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത്. സിജിഐ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചത് എന്നും ഇക്കൂട്ടര്‍ പറയുന്നു.ഇതിനെ കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഒരു സ്പാനിഷ് ഫേസ്ബുക്ക് പേജാണ് വീഡിയോ പുറത്തു വിട്ടത്.

https://youtu.be/S4Bqvhs4zfM

https://youtu.be/lwg3unwUZXA

shortlink

Related Articles

Post Your Comments

Related Articles


Back to top button