NewsIndia

അസാധുവാക്കിയ നോട്ടുകൾ രാഷ്ട്രീയപാർട്ടികൾക്ക് ബാങ്കുകളിൽ നിക്ഷേപിക്കാം

അസാധുവാക്കിയ നോട്ടുകൾ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബാങ്കുകളില്‍ നിക്ഷേപിക്കാൻ അനുമതി. ഈ തുകയ്ക്ക് ആദായനികുതി ഒടുക്കേണ്ടതില്ല. 20000 രൂപയ്ക്ക് താഴെയുള്ള സംഭാവനകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനാണ് അനുമതി . ഇതിന്റെ സ്രോതസ് വെളിപ്പെടുത്തേണ്ടതില്ലെങ്കിലും സംഭാവന നൽകിയ ആളുടെ വിവരങ്ങൾ ഉണ്ടായാൽ മതി.

രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടുകള്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭ്യമാകൂ. ഏതെങ്കിലും വ്യക്തികളുടെ പേരിലുള്ള അക്കൗണ്ടുകളിൽ ആനുകൂല്യം ലഭ്യമല്ല.ധനകാര്യ സെക്രട്ടറി ഹസ്മുഖ് ആധിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button