KeralaNews

വിവാഹമോചനത്തില്‍ പൊതുനിയമം വേണം,മുത്തലാഖിനെ ഇസ്ലാമിക രാജ്യങ്ങള്‍ പോലും അംഗീകരിച്ചിട്ടില്ല:കേരള ഹൈക്കോടതി

 

കൊച്ചി: മുത്തലാഖിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി കേരള ഹൈക്കോടതി രംഗത്ത്. വിവാഹമോചനത്തിനു പൊതുനിയമം ആണ് വേണ്ടത്. മുത്തലാഖ് ഇസ്‌ലാമിക രാജ്യങ്ങൾ പോലും അംഗീകരിച്ചിട്ടില്ല. വിവാഹ മോചനത്തിൽ മാത്രം നിയമ വിവേചനം കാട്ടരുത്.പൊതുനിയമം ഉണ്ടായാല്‍ ശരീ അ നിയമത്തിന് എതിരാകുമെന്നത് തെറ്റായധാരണയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.സ്ത്രീകൾക്ക് സംരക്ഷണം കൊടുക്കുന്ന പൊതു നിയമമാണ് വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button