
ന്യൂദല്‍ഹി: ദൽഹിയിൽ വൻ കള്ളപ്പണ വേട്ട. ഗ്രേറ്റര്‍ കൈലാഷ് മേഖലയില്‍ പോലീസ് നടത്തിയ റെയ്ഡിൽ ടി ആന്‍ഡ് ടി നിയമോപദേശക കമ്പനിയുടെ ഓഫീസില്‍നിന്ന് 10 കോടിയുടെ നോട്ടുകള്‍ പിടികൂടി.
പിടിച്ചെടുത്ത നോട്ടുകളിൽ 2.5 കോടി പുതിയ 2000 രൂപ നോട്ടുകളും 7.5 കോടി അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളുമാണ്. മേഖലയില്‍ പോലീസ് റെയ്ഡ് തുടരുകയാണ്
Post Your Comments