
ചെന്നൈ: അപ്പോളോ ആശുപത്രിയ്ക്ക് ബോംബ് ഭീഷണി. ആശുപത്രി ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഫോണിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. ഇതിനെ തുടർന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ മുന്ന് മാസത്തോളമായി തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത അപ്പോളോ ആശുപത്രിയിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്.
ജയലളിത മരിച്ചതായി വന്ന വാര്‍ത്തകളെ തുടര്‍ന്ന് അപ്പോളോ ആശുപത്രിക്ക് മുന്നില്‍ സംഘര്‍ഷവും ആശുപത്രിക്ക് നേരെ കല്ലേറു നടത്തുകയും ചെയ്തിരുന്നു.
Post Your Comments