ചെന്നൈ•അന്തരിച്ച പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം വിട്ടുനല്‍കുന്നതില്‍ ആശയക്കുഴപ്പം. ചികിത്സാ ചെലവായ 72 ലക്ഷം രൂപ മുഴുവനും അടയ്ക്കാതെ മൃതദേഹം വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍. നോര്‍ക്കാ ഉദ്യോഗസ്ഥര്‍ ആശുപത്രിയുമായി ചര്‍ച്ച നടത്തി വരികയാണ്. ഒടുവില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയാല്‍ മൃതദേഹം വിട്ടുനല്‍കാമെന്ന് അപ്പോളോ അറിയിച്ചതായാണ് അറിയാന്‍ കഴിയുന്നത്.
Post Your Comments