NewsIndia

അച്ചടക്കലംഘനം : ക്രിക്കറ്റ് കളിക്കാരെ പുറത്താക്കാൻ പുതിയ നടപടി

മുംബൈ: ഹോക്കിയിലും ഫുട്‌ബോളിലും കണ്ടു വരും പോലെ ക്രിക്കറ്റിലും ചുമപ്പ് കാർഡ് വരുന്നു. കളിക്കളത്തില്‍ അച്ചടക്കലംഘനം നടത്തുന്ന താരങ്ങളെ അമ്പയര്‍മാര്‍ക്ക് ഈ കാർഡ് കാട്ടി പുറത്താക്കാനാകും. ഡിസംബര്‍ 6,7 തിയതികളില്‍ മുംബൈയില്‍ ചേര്‍ന്ന കമ്മിറ്റിയിൽ ആണ് ഈ തീരുമാനം. എംസിസി വേള്‍ഡ് ക്രിക്കറ്റ് അനുമതി നൽകിയാൽ ഈ രീതി ഉടൻ പ്രാബല്യത്തിൽ വരും.

തര്‍ക്കങ്ങളില്‍ ഇടപെടുന്നവര്‍, കാണികളേയോ സംഘാടകരേയോ കൈയേറ്റം ചെയ്യുന്നവർ, അച്ചടക്കലംഘനം ചെയ്യുന്നവർ എന്നിവരെയെല്ലാം പുറത്താക്കാൻ അമ്പയർമാർക്ക് സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button