Technology

സ്‍മാർട്ട് ഫോണുകളിൽ നിന്ന് പിന്മാറാൻ വാട്ട്സ്ആപ്പ് തീരുമാനം: ഇനി മുതൽ ഈ ഫോണുകളിൽ വാട്ട്സ്ആപ്പ് പ്രവർത്തിക്കില്ല

അടുത്ത മാസം മുതൽ ചില ഫോണുകളിൽ വാട്ട്സ്ആപ്പ് പ്രവർത്തിക്കില്ല. ആൻഡ്രോയ്ഡിൽ 2.1, 2.2 വേർഷനുകളിലുള്ള ഫോണുകളിലും വിൻഡോസ് 7 ഉം അതിനു മുൻപുമുള്ള വേർഷനുകളിലും, ആപ്പിളിന്റെ ഐഫോൺ 3ജിഎസ്, ഐഒഎസ്6ൽ പ്രവർത്തിക്കുന്ന മോഡലുകളിലുമാണ് വാട്സ്ആപ്പ് ലഭ്യമാകില്ല എന്ന് കമ്പനി അറിയിച്ചിരിക്കുന്നത്.

പുത്തൻ ഫീച്ചറുകൾ നൽകാനുള്ള ശേഷി ആദ്യ തലമുറ സ്മാർട്ട്ഫോൺ ഓപ്പറേറ്റിങ് സിസ്റ്റത്തിന് ഇല്ല എന്ന കാരണത്താലാണ് ഈ തീരുമാനം. ഡിസംബർ അവസാനത്തോടെ വാട്സ്ആപ്പിന്റെ പുതിയ തീരുമാനം പ്രാബല്യത്തിൽ‍വരുമെന്നാണറിയുന്നത്. അതേസമയം ബ്ലാക്ബെറി 10, നോക്കിയ എസ്40, സിംബിയാൻ എസ്60 തുടങ്ങിയ ഫോണുകൾക്ക് ജൂൺ വരെ ഇളവ് നൽകിയിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button