ന്യൂ ഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനം പിന്തുണച്ചു എന്ന് കരുതി ബി.ജെ.പിയുമായുള്ള സഹകരണം വീണ്ടും ആരംഭിക്കാൻ പോകുന്നു എന്ന വാര്‍ത്ത തെറ്റാണെന്നു ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
നോട്ട് നിരോധനം പിന്തുണച്ച തീരുമാനം രാഷ്ട്രിയമായി കാണേണ്ടതില്ലെന്നു ഒരു ദേശിയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ മന്ത്രി പറയുന്നു. ബീഹാറിൽ നിലനിൽക്കുന്ന മഹാസഖ്യം അതിന്റെ അവസാനം വരെ നിലനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസർക്കാർ നടപ്പിലാക്കിയ 500,1000 നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് മിക്ക പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയപ്പോൾ നിതീഷ് കുമാർ ആ തിരുമാത്തെ അംഗീകരിക്കുകയായിരുന്നു.
Post Your Comments