IndiaNews

രാജ്യം നിങ്ങളോടൊപ്പം: മമത ബാനർജിക്ക് പിന്തുണയുമായി അരവിന്ദ് കേജ്‌രിവാൾ

ന്യൂഡൽഹി: നോട്ട് അസാധുവാക്കലിനെതിരെ ശബ്ദമുയർത്തിയ മമതാ ബാനര്‍ജിയെ ബിജെപി ലക്ഷ്യം വെക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള പോരാട്ടം തുടരാനും രാജ്യം നിങ്ങളുടെ കൂടെയുണ്ടെന്നും കേജ്‌രിവാൾ മമത ബാനർജിയെ അറിയിച്ചു.

ട്വിറ്ററിലൂടെയാണ് കേജ്‌രിവാൾ തന്റെ പിന്തുണ അറിയിച്ചിരിക്കുന്നത്. എതിർക്കുന്നവരെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കേജ്‌രിവാൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button