വാഷിംഗ്ടണ്‍: ഫിഡല്‍ കാസ്ട്രോയുടെ മരണം ക്യൂബയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുമെന്ന് നിയുക്ത
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ക്യൂബന്‍ വിപ്ലവ നായകന്റെ മരണ ശേഷവും അമേരിക്കയ്ക്ക് അദ്ദേഹത്തോടുള്ള നിലപാടില്‍ മാറ്റമില്ലെന്ന് തെളിയികുന്ന വാക്കുകളാണ് പ്രസിഡന്റില്‍ നിന്നുണ്ടായത്.ക്രൂരനായ സ്വച്ഛാതിപധിയായിരുന്നു കാസ്ട്രോ. ക്യൂബയ്ക്ക് ഇനി സമ്പദ്സമൃദ്ധിയുടെയും സ്വാതന്ത്ര്യത്തിന്റെയും പുതുയുഗം ലഭിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു
Post Your Comments