News

ഏറ്റുമുട്ടൽ ഇടതുപക്ഷസര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാത്ത നടപടി ; പ്രകാശ് അംബേദ്കര്‍

ബംഗളൂരു:ഇടത്പക്ഷത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുമ്പോൾ കേരളത്തിലെ വനത്തിനകത്ത് മാവോയിസ്റ്റുകളെ വെടിവെച്ച്‌ കൊലപ്പെടുത്തിയത് ഞെട്ടിച്ചുവന്നു ബി ആർ അംബേദ്കറുടെ കൊച്ചുമകന്‍ പ്രകാശ് അംബേദ്കര്‍ . ഇത് ഇടതുപക്ഷസര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാത്ത നടപടിയാണ്. സിപിഎം സര്‍ക്കാര്‍ മാവോയിസ്റ്റുകളുമായി ചര്‍ച്ചയാണ് നടത്തേണ്ടത്.

നരേന്ദ്രമോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം പ്രതീക്ഷിച്ച ഗുണഫലമുണ്ടാക്കില്ല.. നല്ലൊരു കാര്യം എത്ര മോശമായി ചെയ്യാമെന്നതിന്റെ ഉത്തമോദാഹരണമാണ് ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ പിന്‍വലിച്ച തീരുമാമാനമെന്നും പ്രകാശ് അംബേദ്കര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button