സ്മാര്‍ട്ട് ഫോണുകള്‍ സെക്കന്റ് കൊണ്ടു ചാര്‍ജ്ജ് ചെയ്യാന്‍ പുതിയ സാങ്കേതിക വിദ്യ. ഫ്്‌ളെക്‌സിബിള്‍ സൂപ്പര്‍കപ്പാസിറ്റേഴ്‌സ് എന്നതാണ് സാങ്കേതിക വിദ്യ. സ്മാര്‍ട്ട് ഫോണുകള്‍ സെക്കന്റുകൊണ്ടു ചാര്‍ജ്ജ് ചെയ്യുന്ന സാങ്കേതിക വിദ്യയാണിത്. 18 മാസത്തിനുള്ളില്‍ ഈ സാങ്കേതിക വിദ്യ സ്മാര്‍ട്ട് ഫോണുകളില്‍ ലഭ്യമായി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയിലെ ശാസ്ത്രജ്ഞന്‍മാരാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. സ്മാര്‍ട് ഫോണുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ചാര്‍ജ് ചെയ്യാനും കൂടുതല്‍ സമയം ചാര്‍ജ് കുറയാതെ നിലനിര്‍ത്താനും ഈ സാങ്കേതിക വിദ്യ സഹായകമാകും
Post Your Comments