India

സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം

കൊല്‍ക്കത്ത : കോല്‍ക്കത്തയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം. എസ്എസ് കെഎം ആശുപത്രിയുടെ ആറാം നിലയിലാണ് തീപിടിത്തമുണ്ടായത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. അഗ്‌നിശമനസേനയുടെ പത്തോളം യൂണിറ്റ് വാഹനങ്ങള്‍ സംഭവ സ്ഥലത്തെത്തിയാണ് തീയണച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button