തിരുവനന്തപുരം● നോട്ടുകള്‍ മരവിപ്പിച്ച ശേഷം ജനങ്ങളെ മുഴുവൻ ക്യൂവിൽ നിർത്തി ജപ്പാനിലേക്ക് പോയ പ്രധാനമന്ത്രി പ്രവർത്തിച്ചത് ഏകാധിപതിയേപ്പോലെയാണെന്ന് മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി. നോട്ടുകൾ പിൻവലിച്ചതിലൂടെ രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
Post Your Comments