
മലപ്പുറം: ബാങ്കില്‍ പണം നിക്ഷേപിക്കാനെത്തിയ സ്ത്രീയില്‍ നിന്ന് 35,000 രൂപയുടെ കള്ളനോട്ട് പിടികൂടി.മലപ്പുറം കൊണ്ടോട്ടി എസ്ബിടി ശാഖയിലാണ് സംഭവം.ബാങ്കില്‍ അടയ്ക്കാനായി ഇവര്‍ കൊണ്ടു വന്ന 45,000 രൂപയില്‍ 35,000 രൂപയും കള്ളനോട്ടായിരുന്നുവെന്നാണ് വിവരം.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments